Advertisment

ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

New Update

publive-image

ബെംഗളൂരു: ബെംഗളൂരുവിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബന്നാര്‍ഘട്ട റോഡിലുള്ള മന്ദ്‌റി അസ്പയര്‍ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം.

Advertisment