Advertisment

കൊറോണ മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പരീക്ഷ ഫീസില്ല; തീരുമാനവുമായി സിബിഎസ്ഇ

New Update

publive-image

Advertisment

ഡൽഹി: കൊറോണ ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളിൽ നിന്നും പരീക്ഷ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കില്ലെന്ന് സിബിഎസ്ഇ. ബോർഡ് പുറത്തിക്കിയ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

‘കൊറോണ മാഹാമാരി രാജ്യത്തെ വളരെയധികം ബാധിച്ചു. കുട്ടികളുടെ പഠനം താറുമാറായി. അനേകം വിദ്യാർത്ഥികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ അവരിൽ നിന്നും പരീക്ഷ രജിസ്‌ട്രേഷൻ ഫീസ് ഈടാക്കില്ല’ സിബിഎസ്ഇ വ്യക്തമാക്കി.

ഇത്തരത്തിലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ ശേഖരിക്കണം. വിവരങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം സിബിഎസ്ഇയ്‌ക്ക് കൈമാറാനും ബോർഡ് ആവശ്യപ്പെട്ടു

NEWS
Advertisment