Advertisment

അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ നീട്ടി

New Update

publive-image

ന്യൂഡല്‍ഹി: ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകളുടെ സസ്പെൻഷൻ ഒക്ടോബർ 31 വരെ നീട്ടി. ഡിജിസിഎയുടെ അനുമതിയുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ല.

Advertisment