Advertisment

കേന്ദ്രസേനകളെ സംസ്ഥാനത്തേക്ക് അയക്കുന്നുണ്ട്‌, കേന്ദ്രഫണ്ട് മാത്രം അയക്കുന്നില്ല: കേന്ദ്രസര്‍ക്കാരിനെതിരെ മമത

New Update

publive-image

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസേനകളെ സംസ്ഥാനത്തേക്ക് അയക്കുന്നുണ്ടെങ്കിലും, കേന്ദ്രഫണ്ടുകള്‍ മാത്രം അയക്കുന്നില്ലെന്ന് മമത പറഞ്ഞു.

ആയിരക്കണക്കിന് കേന്ദ്ര സേനയെ അയച്ച് സംസ്ഥാനത്തുള്ള ബിജെപി നേതാക്കള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി. എന്നാല്‍ സംസ്ഥാനം ദുരന്തങ്ങളെ നേരിടുമ്പോള്‍ ലഭിക്കേണ്ട ഫണ്ട് മാത്രം ബംഗാളിലേക്ക് എത്തുന്നില്ല. മോദിജി ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരുന്നു എന്നാണ് മമതയുടെ പരിഹാസം.

mamata banerjee
Advertisment