Advertisment

കർഷകർക്കൊപ്പംനിന്ന് പോരാടും;പ്രമുഖ അഭിഭാഷക ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു

New Update

publive-image

ശ്രീനഗർ: കത്വ കേസിലെ അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ ദീപിക സിങ് രജാവത് കോൺഗ്രസിൽ ചേർന്നു. കർഷകർക്കൊപ്പംനിന്ന് പോരാടുമെന്നും അംഗത്വം സ്വീകരിച്ചതിനു പിന്നാലെ ദീപിക വ്യക്തമാക്കി. ഞായറാഴ്ച, ജമ്മുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കിയാണ് ദീപികയുടെ കോൺഗ്രസ് പ്രവേശനം.

Advertisment