ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/eSyNtfgf4H7xDRFvD2eZ.jpg)
ന്യൂഡൽഹി: 2024 വരെ രാജ്യത്തു പുതിയ എൻജിനീയറിങ് കോളജുകൾ അനുവദിക്കില്ലെന്നു എഐസിടിഇ. 80 ശതമാനത്തിലേറെ സീറ്റുകളിൽ അഡ്മിഷൻ നടന്നിട്ടുള്ള സ്ഥാപനങ്ങളിൽ അധിക സീറ്റ് അനുവദിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്.
Advertisment
95–100 % അഡ്മിഷൻ നടന്നിട്ടുള്ള സ്ഥാപനങ്ങളിൽ 25 % സീറ്റ് അധികമായി അനുവദിക്കാനും, 80–95% അഡ്മിഷൻ നടന്നിട്ടുള്ള സ്ഥാപനങ്ങളിൽ 15 % അധിക സീറ്റ് അനുവദിക്കാനുമാണ് ശുപാര്‍ശ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us