Advertisment

ബലാത്സംഗക്കേസില്‍ ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗാന്ധിനഗര്‍ കോടതി

New Update

ഗാന്ധിനഗര്‍: ബലാത്സംഗക്കേസില്‍ ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഗാന്ധിനഗര്‍ കോടതി. തിങ്കളാഴ്ചയാണ് ബലാത്സംഗ കേസില്‍ ആശാറാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

Advertisment

publive-image

ഗാന്ധിനഗര്‍ അഡീഷന്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ആശാറാമിനെതിരെ വിധി പ്രസ്താവിച്ചത്. അതേസമയം മറ്റ് പ്രതികളെ വെറുതെ വിട്ടു. ആശാറാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു.

 

Advertisment