Advertisment

പ്രാവസി മലയാളി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

മസ്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുളക്കട കിഴക്ക് ജാസ് ഭവനില്‍ സുജിത് ജോസഫ് (47) ആണ് മരിച്ചത്.

സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മസ്കറ്റിലെ അല്‍ ഖലീലി യുണൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സുജിത് ജോസഫ്. ഭാര്യ: ശോഭ സുജിത്. മക്കള്‍: സിറില്‍ സുജിത്, ഷോണ്‍ സുജിത്.

Advertisment