Advertisment

മീനച്ചിൽ പുത്തോത്ത് ജോൺ തോമസ് നിര്യാതനായി

New Update

publive-image

Advertisment

പാലാക്കാട്: മീനച്ചിൽ- പുത്തോത്ത് ജോൺ തോമസ് (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30 ന്  ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാലാക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി. പാദുവാ കക്കാട്ടിൽ കുടുംബാംഗമാണ്.

മക്കൾ :ജോജോ, ജിജി, ജിബി, ജൂബി

മരുമക്കൾ: റിനി ചെറ്റാലിൽ (ഭരണങ്ങാനം) ജോസി തയ്യിൽ (ഭരണങ്ങാനം) ബിനി കളമ്പുകാട്ട് (അതിരമ്പുഴ) ഡിജോ കല്ലം പ്ലാക്കൽ (പുത്തൻ കൊരട്ടി)

സഹോദരങ്ങൾ: സിസ്റ്റർ മരിയ തോമസ് (ജർമനി) പി റ്റി തോമസ് പി റ്റി ഡേവിഡ്, ജോസ് തോമസ്, ജേക്കബ് തോമസ് പരേതയായ സിസ്റ്റർ മേരി ജോസഫ് FCC. ഭൗതിക ശരീരം നാളെ വൈകിട്ട് 4 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.

NEWS
Advertisment