Advertisment

റോഡിലെ അപകട കുഴികൾ അടച്ചു യുവാക്കൾ മാതൃകയായി

New Update

 

Advertisment

publive-image

പാലക്കാട്‌: പാലക്കാട്‌-പൊന്നാനി സംസ്ഥാന പാതയിലെ കുമരനെല്ലൂർ പാലംകടവിൽ മില്ല് ബസ്സ്റ്റോപ്പിൽ ആണ് യാത്രക്കാർക്ക് ഭീഷണിയായ കുഴികൾ അടച്ചു പാലംക്കടവിലെ യുവാക്കൾ മാതൃകയായത്.

publive-image

ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന അബി മാമത്രയത്തിന്റെ നേതൃത്വത്തിലാണ് ഒരു പറ്റം യുവാക്കൾ സന്നദ്ധ പ്രവർത്തനത്തിനു മുന്നിട്ടിറങ്ങിയത്. തൃത്താല മുതൽ നീലിയാട് വരെയുള്ള റോഡിൽ ഇത്തരത്തിൽ അപകട ഭീഷണിയായി വലുതും ചെറുതുമായ നിരവധി കുഴികൾ മൂലം ഈ മേഖലയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിലാകുന്നത്. അറ്റകുറ്റപ്പണികൾ യഥാസമയം നടക്കുന്നില്ല എന്നതാണ് ഇതിന് കാരണം.

NEWS
Advertisment