Advertisment

പാലക്കാട് ബന്ധുക്കളായ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

പാലക്കാട്: യുവാവിനെയും പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മലമ്പുഴ പടലിക്കാട് ആണ് സംഭവം. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisment