Advertisment

സോഷ്യൽ വർക്കിൽ കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ആർ. സാന്ദ്രയെ അനുമോദിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: സോഷ്യൽ വർക്കിൽ കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ആർ. സാന്ദ്രയെ കെ. ഡിപ്രസേനൻ എം എൽ എ അനുമോദിച്ചു. കുഴൽമന്ദം ചരപ്പറമ്പിൽ റിട്ടയർ പോസ്റ്റ് മാസ്റ്റർ സി.ടി രാമകൃഷ്ണൻ്റെയും സീതാലക്ഷ്മിയുടെയും മകളും അജിത് കൃഷ്ണൻ്റെ ഭാര്യയുമാണ്.

NEWS
Advertisment