Advertisment

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് പാലക്കാട് ജില്ലാ കമ്മിറ്റി നേതൃയോഗം പ്രമേയം പാസാക്കി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് പാലക്കാട് ജില്ലാ കമ്മിറ്റി നേതൃയോഗം പ്രമേയം പാസാക്കി. ജില്ലാ പ്രസിഡണ്ട് പി എച്ച് മുസ്തഫയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം കെപിസിസി സെക്രട്ടറി പി വി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറി സി ബാലൻ എച്ച്. മുബാറക്ക്, സി അഹമ്മദ് കുഞ്ഞി, കെ എം അബ്ദുൽ ഖാദർ, എംഎസ് അബ്ദുൽ ഖുദ്ദൂസ്, കെ വി കുര്യാക്കോസ് ,എച്ച് മുഹമ്മദ് നാസർ, അഡ്വ മുഹമ്മദ് റാഫി, എ. മുഹമ്മദ് അബ്ദുൽ ഖാദർ മാസ്റ്റർ, രായൻകുട്ടി, കുട്ടി യാഹൂ,സഹീർ മതം മിത്ര,കാജാ ഹുസൈൻ, ഹക്കീം, ഷാജഹാൻ പാറ, ആലിസ്, വഹിദ, ജോസ് കൊട്ടാരം, കാലിദ് കുത്തനൂർ, ഷെരീഫ്, ഷാജഹാൻ, സുലൈമാൻ വെണ്ണക്കര, ജോസ് കൈകുത്തുപറമ്പ്, എന്നിവർ സംസാരിച്ചു.

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വവും അബ്ദുള്‍ കലാം ആസാദ് ജന്മദിനവും വിപുലമായി ആചരിക്കാൻ തിരുമാനിച്ചു.

NEWS
Advertisment