Advertisment

ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: ശക്തമായ മഴയെ തുടർന്ന് ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറന്നു. നാല് ഷട്ടറുകളും അഞ്ച് സെൻ്റീമീറ്റർ വീതമാണ് തുറന്നത്.

palakkad news
Advertisment