Advertisment

കല്ലേക്കുളങ്ങര സ്വാതി നഗറിൽ ശ്രിനിലയം (കൊട്ടാരം മഠം) എൻ.ജി സതി (റിട്ട. റെയിൽവെ സൂപ്രണ്ട്) നിര്യാതയായി

New Update

publive-image

ഒലവക്കോട്: കല്ലേക്കുളങ്ങര സ്വാതി നഗറിൽ ശ്രിനിലയം (കൊട്ടാരം മഠം) പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ റിട്ട. റെയിൽവെ സൂപ്രണ്ട് എൻ.ജി സതി (83) നിര്യാതയായി.

മക്കൾ: കെ.കെ. രാജീവ് (ഡെപ്യൂട്ടി ചീഫ് എൻഞ്ചിനീയർ, ഇലക്ടിക്കൽ സർക്കിൾ പാലക്കാട്), കെ.കെ. ജയശ്രി. മരുമക്കൾ: മിനി പി.ഇ (അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻഞ്ചിനീയർ ഇല. സബ്ബ് ഡിവിഷൻ സുൽത്താൻ പേട്ട), എം.പി. രാമൻ നമ്പൂതിരി (റിട്ട. മനേജർ സിൻഡിക്കേറ്റ് ബേങ്ക്). സംസ്കാരം ഇന്ന് (ശനിയാഴ്ച) 12 മണിക്ക് സ്വവസതിയിൽ നടക്കും.

obit news
Advertisment