Advertisment

പുലാപ്പറ്റ രാജു നിവാസിൽ വിജയലക്ഷ്മി (റിട്ട. അധ്യാപിക - 61) നിര്യാതയായി

author-image
ജോസ് ചാലക്കൽ
New Update

publive-image

പുലാപ്പറ്റ: റിട്ട. അദ്ധ്യാപിക രാജു നിവാസിൽ വിജയലക്ഷ്മി (61) നിര്യാതയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം; കെ.പി.എസ്.ടി.എ.ജോയിൻ്റ് സെക്രട്ടറി; നിർമ്മാണ തൊഴിലാളി ബോർഡ് അംഗം, ജി.എസ്.എസ്. വനിതാ ഫോറം സംസ്ഥാന കൺവീനർ, എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭർത്താവ് പി.ഗോപാലകൃഷ്ണൻ. മക്കൾ: അദ്ധ്യാപികമാരായ -മഞ്ചുഷ, നിമിഷ. മരുമക്കൾ: പ്രിയൻ, സജീഷ്.

obit news
Advertisment