Advertisment

സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ നോക്കുകുത്തിയായ തപാല്‍പ്പെട്ടി !

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: പച്ചയും ചുവപ്പും... ഒരു കാലത്ത് പല തരത്തിലുള്ളഒട്ടേറെ സന്ദേശങ്ങൾ സ്വീകരിച്ചിരുന്ന തപാൽ പെട്ടികൾ ഇൻറർനെറ്റ് സൗകര്യങ്ങൾ വന്നതോടെ നോക്കുകുത്തികളായി മാറി. മഴ പെയ്തതോടെ ചുറ്റും പൊന്തക്കാടു നിറഞ്ഞ് ഒലവക്കോട് ഒട്ടു കമ്പനി സ്റ്റോപ്പിലെ തപാൽ പെട്ടി.

Advertisment