Advertisment

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പാലക്കാട് ഡിവിഷന്‍ ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: കേന്ദ്ര ഗവർമെന്റിന്റെ നിർദേശാനുസരണം സ്വതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴിസിന്റെ നേതൃത്വത്തിൽ "ആസാദി കാ അമൃത് മഹോത്സവ ആഘോഷം പാലക്കാട് ഡിവിഷനിൽ ആഘോഷിച്ചു.

publive-image

ഇതിന്റെ ഭാഗമായി വിവിധ ജനസമ്പർക്ക പരിപാടികളും, വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കുകയും, ബൈക്ക് റാലി, കൂട്ട ഓട്ടം, എന്നീ പരിപാടികളും പാലക്കാട്‌ ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജിന്റെ നേതൃത്വത്തിൽ നടത്തി.

publive-image

Advertisment