Advertisment

വടക്കന്തറ ഒലവക്കോട് നേതാജി നഗറില്‍ വി.കെ. ഗണേശന്‍ നിര്യാതനായി

New Update

publive-image

പാലക്കാട്: വടക്കന്തറ ഒലവക്കോട് നേതാജി നഗറില്‍ വി.കെ. ഗണേശന്‍ (72) നിര്യാതനായി. ഭാര്യ: സുഗന്ധ. മക്കള്‍: കൃഷ്ണന്‍ (കിഷോര്‍), സീതാലക്ഷ്മി (ദീപ), അരുണ്‍. മരുമകന്‍: വി.എച്ച്. സതീഷ് (ബെഹറിന്‍). സംസ്‌കാരം ഇന്ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുന്നുംപുറം ബ്രാഹ്‌മണ ശ്മശാനത്തില്‍.

Advertisment