Advertisment

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പന്നിയംപാടത്ത് കാർ മറിഞ്ഞ് അപകടം. ആളപായമില്ല

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പന്നിയംപാടത്ത് ബെൻസ് കാർ മറിഞ്ഞ് അപകടം. ഇന്നു പുലർച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ഈ ഭാഗത്ത് റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ്. സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം.

Advertisment