Advertisment

റാന്നി മാമുക്ക് കണ്ണാത്തുമുറിയിൽ കെ.യു തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് നിര്യാതയായി

New Update

publive-image

റാന്നി: മാമുക്ക് കണ്ണാത്തുമുറിയിൽ കെ.യു തോമസിൻ്റെ ഭാര്യ അന്നമ്മ തോമസ് (78) നിര്യാതയായി. സംസ്ക്കാര ശുശ്രൂക്ഷ ചൊവ്വാ ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 2 മണിക്ക് റാന്നി സെൻ്റ് തോമസ്സ് ക്ലാനായ വലിയ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. പതേത മുളക്കാൻ തുരുത്തി പാറയിൽ കുടുംബാംഗമാണ്. മക്കൾ: ഷീന, ഷീബ. മരുമക്കൾ: റെജി പുളിമൂട്ടിൽ, റാന്നി (ദുബായ്), അജുമോൻ വട്ടക്കളം, (തൊടുപുഴ).

obit news
Advertisment