Advertisment

പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

New Update

publive-image

പത്തനംതിട്ട: പന്തളത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ. കുളനട സ്വദേശി മനു, അഞ്ചൽ സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

വീടുകയറി അതിക്രമം നടത്തുവെന്ന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികൾ പോലീസുകാരെ ആക്രമിച്ചത്. ആക്രമണത്തിൽ എസ്.ഐയുടെ കാലൊടിഞ്ഞു. രണ്ടു പൊലീസുകാർക്ക് പരിക്ക് പറ്റി.

Advertisment