Advertisment

പത്തനംതിട്ടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

New Update

publive-image

പത്തനംതിട്ട: കുലശേഖരപതിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുലശേഖരപതി സ്വദേശി റഹ്മത്തുള്ള ആണ് മരിച്ചത്.

അറബിക് കോളേജ് റൂട്ടില്‍ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകൾ ഉണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

Advertisment