Advertisment

പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

New Update

publive-image

കുവൈറ്റ് സിറ്റി: പത്തനംതിട്ട എലന്തൂർ വാര്യപുരം മാത്യു വർഗീസ് (48)ആണ് കുവൈത്തിൽ നിര്യാതനായി. അലി മുതലക്ക് അൽ മുത്തേരി ജനറൽ ട്രേഡിങ് കമ്പനിയിൽ വെൽഡറായി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം നാട്ടിലേക്ക്കൊണ്ടുപോകാനുള്ള നടപടികൾ ടീം വെൽഫെയർ അബ്ബാസിയയുടെ നേതൃത്തത്തിൽ നടന്നു വരുന്നു.

Advertisment