Advertisment

പത്തനംതിട്ട ഇലവുംതിട്ട ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റയാൾ മരിച്ചു

New Update

publive-image

പത്തനംതിട്ട : ഇലവുംതിട്ട ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചെന്നീര്‍ക്കര നല്ലാനിക്കുന്ന് താന്നിനില്‍ക്കുന്നതില്‍ അജി (46) ആണ് മരിച്ചത്.

ഉച്ചയ്ക്കു ബാറിലുണ്ടായ അടിയില്‍ പരുക്കേറ്റ അജിയെ കൂട്ടുകാര്‍ ഓട്ടോയില്‍ വീട്ടിലെത്തിച്ചെങ്കിലും വൈകാതെ സ്ഥിതി മോശമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു മരണം.

Advertisment