Advertisment

ഇന്ത്യൻ സോഷ്യൽഫോറം ഹിന്ദാവിയ്യ ബ്രാഞ്ചിന് പുതിയ ഭാരവാഹികൾ

New Update

publive-image

Advertisment

ഹസ്സൻ നാട്ടുകൽ (പ്രസിഡണ്ട്), നാസർ ഒ.പി. (സെക്രട്ടറി), മുസ്തഫ മൗലവി (വൈസ് പ്രസിഡണ്ട്)

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ബലദ് ബ്ലോക്കിന് കീഴിലുള്ള ഹിന്ദാവിയ്യ ബ്രാഞ്ച് കമ്മിറ്റി 2021-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഹസ്സൻ നാട്ടുകൽ (പ്രസിഡണ്ട്), നാസർ ഒ.പി. (സെക്രട്ടറി), മുസ്തഫ മൗലവി ചെത്തല്ലൂർ (വൈസ്

പ്രസിഡണ്ട്), ഹാരിസ് പരപ്പനങ്ങാടി, ഇബ്രാഹിം ഓണക്കാട് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.

ബലദിൽ നടന്ന യോഗത്തിൽ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി മെമ്പർ സലീം പൊന്നാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായ ഹസ്സൻ നാട്ടുകൽ, നാസർ ഒ.പി. എന്നിവർ ആശംസകളർപ്പിച്ചു.

saudi news
Advertisment