Advertisment

ശ്രിനഗർ ഹാജിമാർക്ക് യാത്രയയപ്പ് നൽകി

New Update

publive-image

Advertisment

മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജിന് എത്തിയ ശ്രിനഗറിൽ നിന്നുള്ള തീർത്ഥാടകർക്ക് മക്ക കെ എം സി സി യാത്രയയപ്പ് നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എർപോർട്ട് വഴി യാത്രയാകുന്ന അവസാനത്തെ ഇന്ത്യൻഹജ്ജ് സംഘമാണ് ഇത്.

137 അംഗ ശ്രീനഗർ ഹാജിമാർ സ്പെസ്‌ജെറ്റ് വിമാനത്തിലാണ് യാത്ര പോവുക. ഇന്ത്യൻ ഹജ്ജ്മിഷൻ ഉദ്യോഗസ്ഥരും, ഹജജ് മന്ത്രാലയ ഉദ്യോഗസ്ഥരും, കെഎംസിസി വളണ്ടിയർമാരും ചേർന്ന് ഹാജിമാരെ യാത്രയാക്കി. കെഎംസിസി ഹാജിമാർക്ക് യാത്ര യിൽ കഴിക്കാനുള്ള ഫ്രുഡ്സ് അടങ്ങിയ കിറ്റ് ഹാജിമാർക്ക് കെഎംസിസി വിതരണം ചെയ്തു,

കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ എന്നിവർ നേതൃത്വം നൽകി.

Advertisment