Advertisment

ഖുലൈസ് കെഎംസിസി അസീസ് മണ്ണാര്‍ക്കാടിന് യാത്രയപ്പും മുസ്ലീം ലീഗ് നേതാക്കളുടെ അനുസ്മരണവും സംഘടിപ്പിച്ചു

New Update

publive-image

Advertisment

അസീസ് സഹിബിനുള്ള മൊമെന്‍റോ ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി നൽകുന്നു

ഖുലൈസ്: രണ്ട് പതിറ്റാണ്ടോളം കാലയളവില്‍ ഖുലൈസ് കെഎംസിസിയായി പ്രവര്‍ത്തിച്ച അസീസ് സാഹിബിന് യാത്രയപ്പ് നല്‍കി. ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് സഹിബിനുള്ള മൊമെന്‍റോ നല്‍കി. ഹനീഫ മങ്കട പൊന്നാട അണിയിച്ചു. സനേഹ സമ്മാനം ആരിഫ് പഴയകത്ത് നല്‍കി. സി എച്ച് മുഹമ്മദ് കോയ സഹിബ്, വി കെ അബദുല്‍ ഖാദര്‍ മൗലവി, പി വി മുഹമ്മദ് അരീക്കോട് എന്നിവരുടെ അനുസ്മരണ സംഗമ ഉദ്ഘാടനം അബൂബക്കര്‍ അരിമ്പ്ര നിര്‍വഹിച്ചു.

ജിദ്ധ കെഎംസിസി വൈസ് പ്രസിഡന്‍റ്, സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. അസീസ് കൂട്ടിലങ്ങാടി അധ്യക്ഷതവഹിച്ച ചടങ്ങില്‍ റഷീദ് എറണാംങ്കുളം അനുസ്മരണ പ്രഭാഷണവും ഹൈദര്‍ കോട്ടക്കല്‍, മുസ്തഫ കൂറ്റനാട്, സക്കീര്‍, അക്ബര്‍ ആട്ടീരി, അദുപ്പ ചേപ്പൂര്, ഫിറോസ് മക്കരപറമ്പ്, ആരിഫ് പഴയകത്ത് എന്നിവര്‍ സ്വാഗതവും പറഞ്ഞു. അഷ്റഫ് പെരുവള്ളൂര്‍ നന്ദിയും പറഞ്ഞു.

soudi news
Advertisment