Advertisment

കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യയും ഇംഗ്ലണ്ടും പിഴ അടയ്ക്കണമെന്ന് ഐസിസി

New Update

publive-image

നോട്ടിങ്ഹാം: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനും ഇന്ത്യക്കും പിഴശിക്ഷ. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിന്ന് ഇരുടീമുകളുടേയും രണ്ട് പോയിന്റ് വീതം കുറച്ചു. ഇതിനോടൊപ്പം മാച്ച് ഫീയുടെ 40% ഇരുടീമുകളും പിഴയായി അടക്കണം. അഞ്ചു ടെസ്റ്റുകളുള്ള ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

Advertisment