Advertisment

സഡന്‍ ഡെത്തില്‍ ബെംഗളൂരുവിനെ വീഴ്ത്തി ഗോവ ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍; കലാശപ്പോരാട്ടത്തില്‍ മുഹമ്മദന്‍സ് എതിരാളി

New Update

publive-image

കൊല്‍ക്കത്ത: ബെംഗളൂരു എഫ്‌സിയെ സഡന്‍ ഡെത്തില്‍ തോല്‍പിച്ച് എഫ്‌സി ഗോവ ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ 7-6 നായിരുന്നു ഗോവയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി. നേരത്തെ ആദ്യ സെമി ഫൈനലില്‍ ബെംഗളൂരു യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് മുഹമ്മദന്‍സ് ഫൈനലിലെത്തിയത്. 4-2നായിരുന്നു മുഹമ്മദന്‍സിന്റെ വിജയം.

Advertisment