Advertisment

മഴ ചതിച്ചു! ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി 20 ഉപേക്ഷിച്ചു

New Update

publive-image

കറാറ ഓവല്‍: ഇന്ത്യ - ഓസ്‌ട്രേലിയ വനിതാ ടീമുകള്‍ തമ്മിലുള്ള ആദ്യ ട്വന്റി 20 മഴ കാരണം ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ നാലിന് 131 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. പിന്നീട് എകദേശം ഒരു മണിക്കൂറും 10 മിനിറ്റിനും ശേഷം മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Advertisment