Advertisment

തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും തോല്‍വിയറിയാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്; ഹൈദരാബാദിനെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

New Update

publive-image

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. ഹൈദരാബാദ് എഫ്‌സിയെ 1-0നാണ് കേരളം തകര്‍ത്തത്. 42-ാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസാണ് ഗോള്‍ നേടിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ മഞ്ഞപ്പട ഒന്നാമതെത്തി.

Advertisment