Advertisment

മത്സരത്തില്‍ തോറ്റതിന് പിന്നാലെ റഫറിയെ മര്‍ദ്ദിച്ചു; ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ലഖ്‌നൗ: മത്സരത്തില്‍ തോറ്റതിന് പിന്നാലെ റഫറിയെ മര്‍ദ്ദിച്ച ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ലഖ്‌നൗവില്‍ ചൊവ്വാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സിനിടെയായിരുന്നു സംഭവം. മോഹിത് എന്ന താരവുമായുള്ള മത്സരത്തില്‍ തോറ്റതിനു പിന്നാലെയാണ് സതേന്ദര്‍ റഫറിയെ ഇടിച്ചത്.

Advertisment