Advertisment

ഇന്ത്യ-ദക്ഷിണാഫ്രിക്ക നിര്‍ണായക ടി20 പോരാട്ടത്തില്‍ രസം കൊല്ലിയായി മഴ; മത്സരം 19 ഓവറായി ചുരുക്കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം 19 ഓവര്‍ മാത്രം. ടോസിന് ശേഷം മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. പിന്നീട് 19 ഓവറാക്കി പുനഃരാരംഭിക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും രണ്ട് മത്സരം വീതം ജയിച്ചു. പരിക്കേറ്റ ടെംബ ബാവുമയ്ക്ക് പകരം കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.

Advertisment