Advertisment

രോഹിത് ഇല്ല, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ബുംറ ക്യാപ്റ്റന്‍! ഒരു ഫാസ്റ്റ് ബൗളര്‍ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത് 35 വര്‍ഷത്തിനു ശേഷം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയെ ജസ്പ്രീത് ബുംറ നയിക്കും. ഋഷഭ് പന്താണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബുംറ ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്.

35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍.

Advertisment