Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസ്: ട്രിപ്പിള്‍ ജംപില്‍ അഭിമാനമായി മലയാളി താരങ്ങള്‍; എൽദോസ് പോളിന് സ്വര്‍ണം, അബ്ദുല്ല അബൂബക്കറിനു വെള്ളി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ്‌ എല്‍ദോസ് എല്‍ദോസ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുല്ല അബൂബക്കർ വെള്ളി നേടി (17.02 മീറ്റർ). പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തെത്തി. ഗെയിംസിൽ ഇന്ത്യയുടെ 16–ാം സ്വർണമാണിത്.

Advertisment