Advertisment

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ടോസ്, ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റു ചെയ്യും! ബുമ്രയും ചഹലുമില്ല, ഇരു ടീമുകളുടെയും ലൈനപ്പ് ഇങ്ങനെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കാര്യവട്ടം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയച്ചു. ചെറിയ പരിക്ക് മൂലം ജസ്പ്രീത് ബുംറ ടീമിലില്ല. യുസ്‌വേന്ദ്ര ചഹലും ഇന്ന് കളിക്കില്ല. ഇരുവര്‍ക്കും പകരം ദീപക് ചഹറും, ആര്‍ അശ്വിനും ടീമിലെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ദീപക് ചഹര്‍, അര്‍ഷ്ദീപ് സിങ്.

ദക്ഷിണാഫ്രിക്കന്‍ ടീം: ടെമ്പ ബവുമ, ക്വിന്റോണ്‍ ഡി കോക്ക്, റിലെ റൂസോ, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍ണല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോഷെ, ടബ്രായിസ് ഷംസി.

Advertisment