Advertisment

ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി; ബുമ്ര കളിച്ചേക്കില്ല

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ജസ്പ്രീത് ബുമ്രയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പുറംവേദനയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന ടി20 മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നില്ല. പരിക്ക് ഭേദമാകാത്തതിനാലാണ് ബുമ്രയെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുന്നത്.

പരിക്ക് മൂലം താരത്തിന് ഏഷ്യാ കപ്പും നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾ താരം കളിച്ചിരുന്നു. എന്നാല്‍ വീണ്ടും പരിക്കിന്റെ പിടിയിലായിരിക്കുകയാണ് ബുമ്ര.

Advertisment