Advertisment

വനിതാ ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ഇന്ത്യ ശ്രീലങ്കയെ നേരിടും

New Update

publive-image

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20യ്ക്ക് ഇന്ന് ബംഗ്ലാദേശില്‍ തുടക്കം. രാവിലെ 8.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശ് തായ്‌ലന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് ശ്രീലങ്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.

ഇന്ത്യന്‍ ടീം: ദയലന്‍ ഹേമലത, ജെമിയ റോഡ്രിഗസ്, കിരണന്‍ നവ്ഗിറെ, സബിനേനി മേഘന, ഷഫാലി വര്‍മ, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, റിച്ച ഘോഷ്, മേഘ്‌ന സിങ്, രാധ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, രേണുക സിങ്, സിമ്രാന്‍ ബഹദൂര്‍.

Advertisment