ടെക് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/VSuhJ2BElYR9JVRw9aM1.webp)
സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുക്കയാണോ നിങ്ങൾ എന്നാൽ മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എഫ്23 5ജി. വ്യത്യസ്ത സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 750 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.
Advertisment
കൂടാതെ, കോണിങ്ങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്.
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 13,249 രൂപയാണ് സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വില.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us