Advertisment

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് പിടികൂടി

New Update

publive-image

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. പേയാട് ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സജി എന്നയാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്ന് ക്വറിയറിലാണ് കഞ്ചാവ് എത്തിയതെന്ന് എക്സൈസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

NEWS
Advertisment