Advertisment

വർക്കലയിൽ വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; വെട്ടൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

New Update

publive-image

തിരുവനന്തപുരം: പുല്ലാനിക്കാട് സ്വദേശിയെ വിവാഹം കഴിച്ച്, വർക്കലയിൽ താമസിച്ച് റിസോർട്ട് നടത്തി വരികയായിരുന്ന വിദേശവനിതയെ ഇന്നലെ ടൂറിസ്റ്റ് റിസോർട്ടിന് സമീപം സ്കൂട്ടറിൽ വന്ന യുവാവ് നഗ്നതാപ്രദർശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.

വിദേശവനിതയുടെ പരാതിയിൽ വർക്കല പോലീസ് പ്രതിയെ തിരിച്ചറിയുകയും വർക്കല വെട്ടൂർ ആശാന്മുക്ക് കാവിൽ വീട്ടിൽ നൗഷാദിന്റെ മകൻ അബുതാലിബ്‌(32) നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

NEWS
Advertisment