Advertisment

കൊടിയേരി : മതനിരപേക്ഷ ചേരിയിയിലെ വലിയ നഷ്ടം; ഹമീദ് വാണിയമ്പലം

New Update

publive-image

തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം മതനിരപേക്ഷ ചേരിയിയിലെ വലിയ നഷടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

കേരള രാഷ്ട്രിയത്തിലെ ശക്തനും പരിചയ സമ്പന്നനുമായ നേതാവായിരുന്നു അദ്ദേഹം. എതിരാളികളോട് പോലും സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടിയുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നു..

Advertisment