Advertisment

കഞ്ചാവ് കൈവശം വെച്ചതിന് തൊടുപുഴയിൽ യുവാവ് അറസ്റ്റിൽ

New Update

 

Advertisment

publive-image

തൊടുപുഴ: തൊടുപുഴ ടൗണിൽ കഴിഞ്ഞ ദിവസം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സിയാദ് ഉം സംഘവും നടത്തിയ പട്രോളിംഗിൽ 180 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ചതിന് വൈക്കം താലൂക്കിൽ മാഞ്ഞുർ വില്ലേജിൽ കളപ്പുര തട്ടയിൽ വീട്ടിൽ ജോസിന്റെ മകൻ ചാക്കോ ജോസിനെ അറസ്റ്റ് ചെയ്തു.  പാർട്ടിയിൽ പ്രിവൻ്റിവ് ഓഫിസർ അജിത് കുമാർ, നിസ്സാർ വി.എസ്. സി.ഇ.ഒ രാജേഷ് സുകുമാരൻ, ഡി.വി.ആർ അനിഷ് എന്നിവർ പങ്കെടുത്തു.

 

NEWS
Advertisment