Advertisment

തൊടുപുഴ എസ്.ബി.ഐ റിട്ട.ചീഫ് അസോസിയേറ്റ് സോമിനി ജോർജ്ജ് നിര്യാതയായി

New Update

publive-image

തൊടുപുഴ: തൊടുപുഴ എസ്.ബി.ഐ റിട്ട.ചീഫ് അസോസിയേറ്റ് സോമിനി ജോർജ്ജ് (60) നിര്യാതയായി. റിട്ട.എസ്.ബി.ഐ ചീഫ് മാനേജർ ഒളമറ്റം ചാമക്കാലായിൽ ജോർജ്ജ് ജോസഫിന്റെ (സി.ഇ.ഒ. അർബൻ ബാങ്ക് തൊടുപുഴ) ഭാര്യയാണ്.

സംസ്ക്കാരം നാളെ രാവിലെ 10.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് തെനംകുന്നു സെന്റ മൈക്കിൾസ് പള്ളിയിൽ. മുട്ടം പൊടിപാറ (പൈക്കനാട്ട്) കുടുംബാംഗമാണ്. മക്കൾ: അഞ്ചു,അലൻ മരുമകൻ: ഷിബു, ഇഞ്ചനാൽ (നിലമ്പൂർ)

NEWS
Advertisment