Advertisment

റാബിയ സൈഫി നീതിക്കായി വടക്കേക്കാട് യുത്ത് ലീഗ് പ്രതിഷേധാഗ്നി സംഘടിപ്പിച്ചു

New Update

publive-image

വടക്കേക്കാട് : ഭരണകൂടവും, പൊതു ബോധവും, മറന്നു കളഞ്ഞ റാബിയ സൈഫിയുടെ

നീതിക്കായി വടക്കേക്കാട് യുത്ത് ലീഗ് കമ്മിറ്റി മെഴുകുതിരി തെളിയിച്ചു പ്രതിഷേധാഗ്നി സംഘടിപ്പിച്ചു.

വൈലത്തൂർ സെന്ററിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധാഗ്നിയിൽ യൂത്ത് ലീഗ് വടക്കേക്കാട് പ്രസിഡന്റ് മുസ്തഫ, ഷുഹൈബ് കല്ലൂർ, സഫീർ വൈലത്തൂർ  എം എസ് എഫ് ഭാരവാഹികളയ മുനവ്വർ ,സുൽത്താൻ തുടങ്ങിയവർ സംബന്ധിച്ചു.

NEWS
Advertisment