Advertisment

ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

തൃശ്ശൂർ: ആദിവാസി യുവതിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അതിരപ്പിള്ളി വാഴച്ചാലില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയാണ് മരിച്ചത്.

പഞ്ചമിയും ഭര്‍ത്താവും ഒരുമിച്ചാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയത്. ഇന്ന് രാവിലെയാണ് പഞ്ചമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പൊന്നപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

NEWS
Advertisment