Advertisment

തൃശൂരിൽ കാട്ടു പന്നി ബൈക്കിൽ തട്ടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

New Update

publive-image

തൃശൂർ: തൃശൂർ ഇഞ്ചക്കുണ്ടിൽ രാത്രിയിൽ കാട്ടു പന്നി ബൈക്കിൽ തട്ടിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കൽ സെബാസ്റ്റ്യൻ്റെ മകൻ സ്റ്റെബിനാണ് (22) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി ജോയലിന് (22) പരുക്കേറ്റു

NEWS
Advertisment