Advertisment

തൃശൂരിൽ യുവതിയെ ഭർത്യഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

തൃശൂർ: യുവതിയെ ഭർത്യഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്‍റെ ഭാര്യ സ്‌മിതയെ (45) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളുരുവിൽ താമസമാക്കിയ സ്മിത ഒരാഴ്ച മുമ്പാണ് ഭർതൃഗൃഹത്തിൽ എത്തിയത്. വീടിന്‍റെ മുകൾ നിലയിലെ ബാത്ത് റൂമിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment