Advertisment

പ്രശസ്ത കാർട്ടൂണിസ്റ്റും പിആർഡി മുൻ ഡിസൈനറുമായ പി.വി കൃഷ്ണന്റെ ഭാര്യ വി.വി മേഴ്സി നിര്യാതയായി

New Update

publive-image

തിരുവനന്തപുരം: പ്രശസ്ത കാർട്ടൂണിസ്റ്റും പിആർഡി മുൻ ഡിസൈനറുമായ പി.വി കൃഷ്ണന്റെ ഭാര്യ വി.വി മേഴ്സി (73 ) നിര്യാതയായി. തൊടുപുഴ മുളപ്പുറം വെട്ടുവേലിൽ കുടുംബാംഗമാണ്. തിരുവനന്തപുരം പട്ടം ഗേൾസ് സ്കൂളിൽ അദ്ധ്യാപികയായിരുന്നു. തിരുവനന്തപുരത്ത് ശ്രീകാര്യം, കരിയത്ത് ചിത്രത്തിലായിരുന്നു താമസം. മക്കൾ: രേഖ, ബിന്ദു. മരുമകൻ: അഡ്വ: കെ.ജെ. സനൽ. സംസ്ക്കാരം നടത്തി.

obit news
Advertisment